BollywoodCinemaLatest NewsMovie Gossips

ആ താരത്തിന്‍റെ ഇപ്പോഴത്തെ രൂപം കണ്ട് ആരാധകർ ഞെട്ടി

ബോളിവുഡിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ധൂം. ആ ചിത്രത്തിലെ അലിയെ ആരാധകരാരും മറക്കില്ല.അലിയുടെ ഇപ്പോഴത്തെ രൂപം കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.സിക്സ് പാക്ക് അലിയായി എത്തിയ ഉദയ് ചോപ്രയുടെ പുതിയ ലുക്കിനെ ട്രോളുകയാണ് ആരാധകരിപ്പോള്‍.

മസിലുകളെല്ലാം കളഞ്ഞ്, തടിവെച്ചിരിക്കുന്ന ഉദയ് ചോപ്രയെ ദംഗലിലെ ആമിര്‍ ഖാനായിട്ടാണ് ചിലരിപ്പോള്‍ താരതമ്യം ചെയ്യുന്നത്.2013 ൽ ആമീർഖാൻ നായകനായ ധൂമിലാരുന്നു ഉദയ് ചോപ്ര അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button