CinemaLatest NewsMovie GossipsTollywood

വിവാഹത്തിനൊപ്പം ഇരുവരുടെയും പുതിയ ചിത്രവും പുറത്തിറങ്ങുന്നു

തെലുങ്കിലെ സൂപ്പർ താരങ്ങളായ നാ​ഗ​ചൈ​ത​ന്യ​യുടെയും , സാ​മ​ന്ത​യുടെയും വിവാഹം കാണാൻ ആരാധകർ ഏറെ നാൾ കാത്തിരുന്നതാണ്. എന്നാൽ പുതിയ വിശേഷം ഇതൊന്നുമല്ല വിവാഹശേഷം വീ​ണ്ടു​മൊ​രു സി​നി​മ​യി​ല്‍ നാ​യി​കാ​നാ​യ​കന്മാ​രാ​യി ഇരുവരും എത്തുന്നു എന്നതാണ്. മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. അടുത്തമാസത്തോടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

വി​വാ​ഹി​ത​രാ​യ ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഇ​രു​വ​രു​ടേ​യും ആ​ദ്യ സി​നി​മ​യാ​യി​രി​ക്കും ഇ​ത്.ചി​ത്ര​ത്തി​ന്‍റ പ്രീ​പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.തെ​ലു​ങ്കി​ല്‍ മാ​യ ചേ​സാ​വെ, മാ​നം, ആ​ട്ടോ​ന​ഗ​ര്‍ സൂ​ര്യ എ​ന്നീ സി​നി​മ​ക​ളി​ല്‍ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും മുമ്പ് ഒന്നിച്ചഭിനയിച്ചിരുന്നു .

shortlink

Related Articles

Post Your Comments


Back to top button