BollywoodGeneralNEWS

ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ എന്തിനെന്ന ചോദ്യവുമായി ആലിയ ഭട്ട്

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു ബോളിവുഡിലെ ഗ്ലാമര്‍ താരം ആലിയ ഭട്ട് . ഡല്‍ഹിയില്‍ നവംബര്‍ ഒന്ന്‍ വരെയാണ് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ എന്തിനെന്ന ചോദ്യവുമായി എത്തിയ ആലിയ ഭട്ടിന് സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമാണ് നേരിടേണ്ടി വന്നത്. ആലിയയുടെ നിലപാടിനെ പിന്തുണച്ചും, വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ രംഗത്ത് വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button