CinemaKollywoodNEWS

ദുല്‍ഖര്‍ ചിത്രത്തില്‍ നസ്രിയ?

നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി നസ്രിയയും അഭിനയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടെന്നാണ് വിവരം.തെലുങ്ക് താരം ശാലിനി പാണ്ഡെ ചിത്രത്തില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

പാർവതി, നിവേദ പെതുരാജ് എന്നിവരാകും ചിത്രത്തിലെ മറ്റുനായികമാര്‍, അതിനു പിന്നാലെയാണ് ചിത്രത്തില്‍ നസ്രിയയും അഭിനയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. അഞ്ജലി മേനോന്‍- പൃഥ്വിരാജ് ചിത്രത്തിലൂടെ തിരികെയെത്തുന്ന നസ്രിയയുടെ രണ്ടാം ചിത്രം ഇതാണെന്ന കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button