CinemaMollywoodNEWS

മോഹന്‍ലാല്‍- ജോഷി ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും

സൂപ്പര്‍ഹിറ്റ് ചിത്രം നരന് ശേഷം മോഹന്‍ലാല്‍- ജോഷി ടീം വീണ്ടും ഒന്നിക്കുന്നു. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും . വിദേശത്തും സിനിമയുടെ ചിത്രീകരണം നടക്കും . ആക്ഷന്‍ മാസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആയിരിക്കും നിര്‍മ്മിക്കുക. ഒടിയനു ശേഷം അജോയ് വര്‍മ്മയുടെ ചിത്രത്തിലാകും മോഹന്‍ലാല്‍ അഭിനയിക്കുക.

shortlink

Related Articles

Post Your Comments


Back to top button