BollywoodKollywoodLatest NewsMollywood

ആ കുഞ്ഞിന്‍റെ ആദ്യ ചിത്രവുമായി അക്ഷയ് കുമാർ

തെന്നിന്ത്യൻ-ബോളിവുഡ് നടിയും മലയാളിയുമായ അസിന് ഇന്നലെയാണ് ഒരു പെൺകുഞ്ഞ് പിറന്നത്.ഈ വാർത്താ അറിഞ്ഞതോടെ കുഞ്ഞിനെ കാണാൻ ആകാംക്ഷയിലാണ് തെന്നിന്ത്യൻ ആരാധകരും ബോളിവുഡ് ആരാധകരും. അതിനിടയിലാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.അസിനും അക്ഷയ് കുമാറും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഗജിനി, ഖിലാഡി 786 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് ശേഷം അസിൻ മൈക്രോമാക്സിന്‍റെ സഹ സ്ഥാപകൻ രാഹുൽ ശർമയെ കഴിഞ്ഞ ജനുവരിയിലാണ് വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button