BollywoodCinemaNEWS

സല്‍മാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ മൂന്നാം ഭാഗം വരുന്നു

സല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ദബാംഗ്-2വിനു മൂന്നാം ഭാഗം ഒരുങ്ങുന്നു. സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലും നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം 2018-ല്‍ ആരംഭിക്കുമെന്നാണ് വിവരം. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ദാബാംഗിന്റെ ആദ്യഭാഗം 2010-ലാണ് ഇറങ്ങിയത്. 2012 പ്രദര്‍ശനത്തിനെത്തിയ ദബാംഗിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button