BollywoodGeneralNEWS

പണം തന്നിട്ട് ശരീരത്തില്‍ നോക്കാമോ?: വിദ്യാ ബാലനെതിരെ ഉയരുന്ന വിമര്‍ശനം ഇങ്ങനെ

സൈനികനെതിരെ വിമര്‍ശനം ഉന്നയിച്ച ബോളിവുഡ് താരം വിദ്യാ ബാലന് മറ്റൊരു സൈനികന്‍റെ രൂക്ഷ വിമര്‍ശനം

മീ ട്യൂ ക്യാംപെയ്നില്‍ പങ്കെടുത്ത നടിമാര്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചു തുറന്നു പറഞ്ഞപ്പോഴാണ് ബോളിവുഡ് നടി വിദ്യാബാലനും തന്‍റെ ദുരന്തകഥ വിവരിച്ചത്. സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലനെപ്പോലെയുള്ളവരുടെ ശരീര ഭാഗത്തില്‍ നോക്കുന്നത് കൊണ്ട് എന്താണ് പ്രോബ്ലമെന്നും, കാശ് കൊടുക്കാതെ നോക്കുന്നതാണോ? പ്രശ്നമെന്നും സൈനികന്‍ ചോദിക്കുന്നു.

അദ്ദേഹം പണം കൊടുക്കാതെയാണ്‌ വിദ്യാബാലനെ നോക്കിയെതെങ്കില്‍ അയാളോട് പണം ചോദിക്കാമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് ഇദ്ദേഹം വിദ്യാബാലനെ പരിഹസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button