CinemaMollywoodMovie GossipsWOODs

ഗോകുല്‍ സുരേഷ് സംവിധായകന്‍; നായകന്‍ സൂപ്പര്‍താരം..!

അഭിനയമേഖലയില്‍ തിളങ്ങുന്ന താരപുത്രന്‍ സംവിധായകന്‍ ആകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചു വെളിപ്പെടുത്തി. നടനും എം പിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് തന്റെ സംവിധാന മോഹത്തെക്കുറിച്ച് പറയുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഗോകുല്‍ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട് അതിനിടെയാണ് താന്‍ സംവിധായകനാകാന്‍ ആഗ്രഹിക്കുന്നതായും ആദ്യ ചിത്രത്തില്‍ പൃഥ്വിരാജിനെ നായകനാക്കാണ് ലക്ഷ്യമിടുന്നതെന്നും ഗോകുല്‍ വെളിപ്പെടുത്തിയത്. നിരവധി പ്രമേയങ്ങള്‍ തന്റെ മനസിലുണ്ടെന്നും താരം വ്യക്തമാക്കി. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും തന്റെ സ്വപ്‌നമാണെന്ന് ഗോകുല്‍ ഒരു മാധ്യമത്തിനോട് പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button