BollywoodCinema

രാഖി സാവന്തിനെ ഞെട്ടിച്ച ദീപികയുടെ ആ ഉത്തരം

മുപ്പത്തൊന്പതാം പിറന്നാൾ ആഘോഷിക്കുകയാണ് രാഖി.രാഖി സാവന്തിനെ അറിയാത്തവർ ഇല്ല .ശരീര സൗന്ദര്യം കൊണ്ട് ആളുകളെ പിടിച്ചിരുത്തുന്ന അഭിനേത്രിയാണവർ.ഒരിക്കൽ രാഖി ദീപികയോട് ഒരു ചോദ്യം ചോദിച്ചു.ഏതു ശരീര ഭാഗമാണ് ദീപികയ്ക്ക് ചിത്രങ്ങളിൽ തുറന്നു കാണിക്കാൻ താല്പര്യം.വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു ചോദ്യമാണതെന്ന പൂർണ ബോധത്തോടെ ദീപിക ഉത്തരം പറഞ്ഞു. തന്റെ പുഞ്ചിരിയാണ് തുറന്നു കാണിക്കാൻ താൻ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന്. ദ്വയാർത്ഥത്തോടെ ചോദ്യം ചോദിച്ച രാഖിയ്ക്ക് എന്തുകൊണ്ടും ആ ഉത്തരമൊരു ഞെട്ടലായിരുന്നു. ദീപികയെ പുകഴ്ത്തുകയാണ് പിന്നെ രാഖി ചെയ്തത്. അതുകൊണ്ടു തന്നെ ദീപികയുടെ പുതിയ ചിത്രമായ പദ്മാവതിക്കും രാഖിയുടെ പിന്തുണ അങ്ങേയറ്റമാണ് .

shortlink

Related Articles

Post Your Comments


Back to top button