Latest NewsMollywood

വാപ്പച്ചിയുടെ ആ പാട്ടുകേട്ടാൽ കുഞ്ഞ് പെട്ടെന്നുറങ്ങുമെന്ന് ദുൽഖർ

ലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ.മമ്മൂട്ടിയുടെയും ദുൽഖറിനെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഇപ്പോഴും തിടുക്കമാണ്. അടുത്തിടെ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ ദുല്‍ഖര്‍ തന്റെ മകളെ ഉറക്കാന്‍ പാടുന്ന പാട്ട് ആരാധകര്‍ക്ക് വേണ്ടി പാടി.

അഴകിയ രാവണനിലെ ‘വെണ്ണിലാ ചന്ദനകിണ്ണം ‘ എന്ന പാട്ടാണ് താരം പാടിയത്.ദോഹയില്‍ നടന്ന യുവ അവാര്‍ഡ് ദാന ചടങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് ദുല്‍ഖര്‍ പാട്ടിനെകുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.ഈ പാട്ട് കേള്‍ക്കുമ്പോള്‍ മകള്‍ പെട്ടന്ന് ഉറങ്ങുമെന്നും വാപ്പച്ചി വഞ്ചി തുഴഞ്ഞുള്ള ഈ വിഷ്വലാണ് പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ്മ വരികയെന്നും ഡിക്യു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button