CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

ശക്തമായ കഥാപാത്രവുമായി അനുഷ്ക എത്തുന്നു

ബാഹുബലിയിലെ അനുഷ്കയുടെ അതിശക്തമായ കഥാപാത്രം ഏവരെയും അതിശയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് മറ്റൊരു സൂപ്പർ ചിത്രവുമായി അനുഷ്ക എത്തുന്നത്. അനുഷ്ക നായികയാകുന്ന തെലുങ്കു ത്രില്ലർ ചിത്രം ഏവരെയും വിസ്മയിപ്പിക്കുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത്.

ബാഹുബലിയിലെ ദേവസേനയെ ഗംഭീരമാക്കിയ അനുഷ്‌കയിലെ നിന്നും ഉഗ്രൻ പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തിൽ അനുഷ്ക ഐ.എ.എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button