ബോളിവുഡിൽ ആരാധക ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക ചോപ്ര. യുനിസെഫിന്റെ ഭാഗമായതോടെ ആഗോളതലത്തിൽ ആഗോള തലത്തിലും താരം അറിയപ്പെടാൻ തുടങ്ങി.കഴിഞ്ഞ ദിവസം യുനിസെഫിന്റെ ഒരു പരിപാടിയുടെ ഭാഗമായി പ്രിയങ്ക അല്‍പ്പ സമയം കുറച്ചു കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. ആടിയും പാടിയും ഓടിക്കളിച്ചും കുട്ടികള്‍ക്കൊപ്പം ഉല്ലസിക്കുന്ന വീഡിയോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.ഇതോടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
Post Your Comments