BollywoodCinemaLatest NewsWOODs

ടിവി സീരിയല്‍ താരത്തിന്റെ വിവാദ ഫോട്ടോ ഷൂട്ട്‌; ചിത്രങ്ങള്‍ കാണാം

നടിയും അവതാരകയുമായ കരിഷ്മയുടെ ചൂടന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കരിഷ്മ ശര്‍മയുടെ ചൂടന്‍ ഫോട്ടോ ഷൂട്ട് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.

പവിത്ര റിഷ്ത, പ്യാര്‍ തുനെ ക്യാ കിയാ, മൊഹബത്, ലവ് ബൈ ചാന്‍സ്, ആഹത്, തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്യാര്‍ക പൂഞ്ച്നാമ എന്ന സിനിമയിലും കരിഷ്മ വേഷമിട്ടിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം

shortlink

Related Articles

Post Your Comments


Back to top button