GeneralLatest NewsMollywood

രാഷ്ട്രീയമുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ നാളെ പാര്‍ട്ടി മാറ്റിപ്പറയരുത്; നടി മഞ്ജുവിനെതിരെ വിമര്‍ശം

കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ . ”കാലത്തിന് തോല്പിക്കാനാവാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളര്‍ത്തിക്കളയാനാവാത്ത കരുത്ത്. മരിക്കില്ല, മനസുകളില്‍ ജീവിക്കും. വിട… ” എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്‌. എന്നാല്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം.

സൈമണ്‍ ബ്രിട്ടോയ്ക്ക് രാഷ്ട്രീയമുണ്ടെന്നും അത് കൊണ്ട് നാളെ രാഷ്ട്രീയം പറഞ്ഞാല്‍ പാര്‍ട്ടി മാറ്റിപ്പറയരുതെന്നും പരിഹാസം ഉയരുന്നുണ്ട്. വനിതാ മതിലിനു ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും അതിനു ശേഷം പിന്‍വലിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം.

 

shortlink

Related Articles

Post Your Comments


Back to top button