BollywoodLatest News

മിനി സ്‌ക്രീൻ സുന്ദരി ഹീന ഖാന്റെ ഗംഭീര ലുക്ക് ; വീഡിയോ വൈറലാകുന്നു

ടെലിവിഷൻ രംഗത്തെ ഏറ്റവും മികച്ച നടിമാരിലൊരാളാണെന്നു വീണ്ടും തെളിയിക്കുകയാണ് ഹീന ഖാൻ. മിനി സ്‌ക്രീൻ രംഗത്ത് 10 വർഷം പൂർത്തിയാക്കിയ താരം സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ഒപ്പം സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകർക്ക് നന്ദി പറയുകയും ചെയ്‌തു.

2009ലാണ് ടെലിവിഷൻ സീരിയലികളിലൂടെ ഹീന പ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. ഹീന ചെയ്ത അക്ഷര എന്ന കഥാപാത്രം അനേക വർഷങ്ങൾ കഴിഞ്ഞിട്ടും, ആളുകൾ ഇപ്പോഴും ഓർത്തുവെക്കുന്നു.ഏക്ത കപൂറിർ നായികയായ കസൗതി സിന്ദിഗി കേയിൽ ഹീന ഖാൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ ആരാധകർക്കായി ഒരു വീഡിയോ പുറത്തുവിട്ടു.വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ തന്റെ വക അഭിനയിത്തിന്റെ പൊടികൈകൾ വിതറുകയാണ് താരം. ബ്ലാക്ക് മെറ്റൽ ആഭരണങ്ങൾ അണിഞ്ഞ് കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.

https://www.instagram.com/p/BsineVzA0Me/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button