Latest NewsMollywood

തുറന്ന കാറില്‍ ദുല്‍ഖര്‍ സൽമാൻ ; കണ്ടുനിന്നവർ ഞെട്ടി (വിഡിയോ വൈറല്‍)

മലയാളത്തിന്റെ സ്വന്തം താരങ്ങളായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വാഹനപ്രേമം സിനിമാക്കാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഇരുവര്‍ക്കും ഡ്രൈവിങ്ങിലുള്ള കമ്പവും അതുപോലെത്തന്നെ. ഇപ്പോഴിതാ സുഹൃത്തിനൊപ്പം തുറന്ന കാറിൽ യാത്ര ചെയ്യുന്ന ദുൽഖർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ദുൽഖറിന്റെ കാറിനെ പിന്തുടര്‍ന്നു പോയ ബൈക്ക് യാത്രികരായ ചെറുപ്പക്കാരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ എടുത്ത ആരാധകന്‍ ആദ്യം കാറില്‍ ദുല്‍ഖറിനെ കണ്ടു ഞെട്ടിയെങ്കിലും വണ്ടിയില്‍ മുന്നിലെത്തിയപ്പോള്‍ ഇക്കാ എങ്ങോട്ടെന്ന് ചോദിക്കുന്നതും ‘കുമരകം വരെ…’എന്ന് ദുല്‍ഖര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

https://www.instagram.com/p/Btcjt6_AMs7/

shortlink

Related Articles

Post Your Comments


Back to top button