GeneralMollywood

ഷൂട്ടിങ്ങിനായി ബിവറേജ് ഔട്ട്‌ലെറ്റ് സെറ്റിട്ടു; രാവിലെ എത്തിയ അണിയറപ്രവര്‍ത്തകര്‍ ഞെട്ടി!!!

ഒറ്റ രാത്രികൊണ്ട് പൂട്ടിക്കിടന്ന കട ബിവറേജ് ഔട്ട്ലറ്റ് ആക്കി സെറ്റിട്ടു. രാവിലെ ജംഗ്ഷനിലെത്തിയ മദ്യപാനികള്‍ ഔട്ട്ലറ്റ് കണ്ടു ഞെട്ടി. അതുകൂടാതെ സാധനം വാങ്ങാന്‍ ക്യൂ നില്‍പ്പും തുടങ്ങി. എന്നാല്‍ അവരെ ഞെട്ടിച്ച്‌ കൊണ്ട് ഔട്ട്‌ലറ്റിലേക്ക് താരങ്ങള്‍ വന്നു തുടങ്ങിയതോടെ അമളി മനസിലാക്കി ചിലര്‍ പിന്മാറുകയും ചെയ്തു. നിന്നവര്‍ക്ക് സിനിമയില്‍ തല കാണിക്കാനും പറ്റി.

പാതിരപ്പള്ളി ജംഗ്ഷനില്‍ ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരത്തിനായി ആണ് സെറ്റ് ഇട്ടത്.

,

shortlink

Related Articles

Post Your Comments


Back to top button