Latest NewsMollywood

ഹോട്ട് ലുക്കില്‍ മലയാളികളുടെ പ്രിയതാരം; ചിത്രം വൈറല്‍

മലയാളികളുടെ പ്രിയതാരമാണ് തെന്നിന്ത്യൻ സുന്ദരി അമല പോള്‍. മോഹന്‍ലാല്‍, ജയറാം തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ അമല വിവാദങ്ങളുടെ നായിക കൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാകുകയാണ് താരത്തിന്റെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങൾ . അമല പോൾ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.


ബ്ലസ്സി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാളം ചിത്രം. കൂടാതെ അതോ അന്ത പാർവ പോലെ, ആടൈ എന്നീ തമിഴ് ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button