CinemaMollywoodNEWS

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് അവതാരം : ലൂസിഫറിലെ കറുത്ത കുതിരയുടെ ഉടമസ്ഥന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം

സ്റ്റീഫന്‍ നെടുമ്പള്ളിയും ലൂസിഫറും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുമ്പോള്‍ ചിത്രത്തില്‍ മാസ് ലുക്കിലെത്തുന്ന മറ്റൊരു താരം കൂടിയുണ്ട്. ലൂസിഫറിലെ കറുത്ത കുതിരയായ ലാന്‍ഡ് മാസ്റ്റര്‍ ശകടം.

KLT 666 എന്ന ഈ വാഹനത്തിന്റെ ഉടമസ്ഥന്‍ മലയാളികളുടെ ഇഷ്ട  നടന്‍ നന്ദുവാണ്. ലൂസിഫറിലെ  ലാന്‍ഡ് മാസ്റ്റര്‍ മോഹന്‍ലാലിന്റെ താര പരിവേഷത്തിന് വലിയ മൈലേജ് നല്‍കി കൊണ്ടാണ് നന്ദുവിന്റെ ലാന്‍ഡ് മാസ്റ്റര്‍ ചിത്രത്തില്‍ എന്ട്രി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button