CinemaKollywoodNEWS

കാഴ്ചകാരെ കിടിലം കൊള്ളിക്കാന്‍ കാഞ്ചന 3

നായകനായി സ്ക്രീനിലെത്തുന്നതിനു പിന്നാലെ കാഞ്ചന 3 സംവിധാനം ചെയ്യുന്നതും രാഘവ ലോറന്‍സ് ആണ്

ഭീതിയുടെ മാസ് പരിവേഷം സൃഷ്ടിക്കാന്‍  കാഞ്ചന 3 റിലീസിന് തയ്യാറെടുക്കുന്നു. ഹൊററിനൊപ്പം  കാഴ്ചകാരെ കിടിലം കൊള്ളിക്കാന്‍ കാഞ്ചന 3 കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രത്തില്‍ സൂപ്പര്‍ താരം രാഘവ ലോറന്‍സ് ആണ് നായകനായി അഭിനയിക്കുന്നത്.

നായകനായി സ്ക്രീനിലെത്തുന്നതിനു പിന്നാലെ കാഞ്ചന 3 സംവിധാനം ചെയ്യുന്നതും രാഘവ ലോറന്‍സ് ആണ്. ഓവിയയും വേദിക യും നായികമാരാകുന്ന ചിത്രം ഏപ്രില്‍ 19-നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍  മീഡിയ ഇതിനോടകം തരംഗമായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button