BollywoodGeneralLatest News

ഇന്റര്‍നെറ്റില്‍ തരംഗമായി താരസുന്ദരി !!

സെലിബ്രിറ്റി ഡാന്‍സ് ട്രെയ്നറായ ഡിമ്പിള്‍ കൊറ്റെചയും ദിഷയ്ക്കൊപ്പം ചുവടുകള്‍ വെച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയാണ് ബോളിവുഡ് യുവനായിക ദിഷാ പട്ടാനി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ താരം ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറല്‍ ആകുകയാണ്.

ഹോളിവുഡ് ഗായിക സെലീന ഗോമസിന്‍റെ ഏറ്റവും പുതിയ ഗാനമായ ‘ഐ കാന്‍ഡ് ഗെറ്റ് ഇനഫ്‌’ എന്ന ഗാനത്തിനാണ് ദിഷാ ചുവടുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ഡാന്‍സ് ട്രെയ്നറായ ഡിമ്പിള്‍ കൊറ്റെചയും ദിഷയ്ക്കൊപ്പം ചുവടുകള്‍ വെച്ചിട്ടുണ്ട്.

 

View this post on Instagram

 

#justchilling with @dimplekotecha ?‍♀️? in love with this new track #cantgetenough ❤️

A post shared by disha patani (paatni) (@dishapatani) on

shortlink

Post Your Comments


Back to top button