BollywoodGeneralLatest News

നടി മുംതാസ് മരിച്ചതായി പ്രചാരണം; സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

ബോളിവുഡ് താര സുന്ദരി മുംതാസ് അന്തരിച്ചതായി വ്യാജ വാര്‍ത്ത.

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂട് പിടിച്ച ചര്‍ച്ചയാണ് പ്രമുഖ നടിയുടെ മരണം. ബോളിവുഡ് താര സുന്ദരി മുംതാസ് അന്തരിച്ചതായി വ്യാജ വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ പ്രമുഖ സംവിധായകന്‍ രംഗത്ത്.

സംവിധായകന്‍ മിലാപ് സാവേരിയാണ് നടി മുതാംസ് ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നുവെന്നും വ്യാജ വാര്‍ത്തകള്‍ അവഗണിക്കനമെന്നും ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Post Your Comments


Back to top button