GeneralLatest NewsTV Shows

നടി ചാരു വിവാഹിതയാകുന്നു; വരന്‍ താര സഹോദരന്‍

മുന്‍ ലോക സുന്ദരി സുസ്മിത സെനിന്റെ സഹോദരന്‍ രാജീവ്‌ ആണ് വരന്‍.

ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരം ചാരു അസോപ വിവാഹിതയാകുന്നു. മേരെ അങ്ങനെ മേയിന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാരു.

മുന്‍ ലോക സുന്ദരി സുസ്മിത സെനിന്റെ സഹോദരന്‍ രാജീവ്‌ ആണ് വരന്‍. കഴിഞ്ഞ കുറച്ചു നാളായി ഇരുവരും അടുപ്പത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും സുസ്മിത പറയുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് താരം വിവാഹകാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button