GeneralLatest NewsMollywood

സായ് പല്ലവിയെ അമ്പരപ്പിച്ച ആ മലയാള നടൻ!

സെറ്റിലൊക്കെ ആള് നല്ല ഫണ്ണിയാണ്. ‘ആക്‌ഷൻ’ എന്നു കേട്ടാൽ ഒരു തരം പരകായപ്രവേശവും

മലര്‍ മിസ്സായി എത്തി മലയാളത്തിന്റെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് നായകനാകുന്ന അതിരന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാത്തില്‍ സജീവമാകുകയാണ് താരം. തെന്നിന്ത്യയിലെ ഈ സൂപ്പര്‍ നായിക തന്നെ അതിശയിപ്പിച്ച നടനെക്കുറിച്ചു തുറന്നു പറയുന്നു.

നിവിന്‍ പോളി, ദുല്ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ച സായി സകല മസിലുകളുടെയും മുകളിൽ നല്ല കൺട്രോൾ ഉള്ള ഒരു വിദഗ്ദ്ധൻ എന്നാണു ഫഹദിനെക്കുറിച്ച് പറയുന്നത്. അതിരന്‍ എന്ന ചിത്രത്തെക്കുറിച്ച് പങ്കുവച്ച ഒരു അഭിമുഖത്തില്‍ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..” സകല മസിലുകളുടെയും മുകളിൽ നല്ല കൺട്രോൾ ഉള്ള ഒരു വിദഗ്ദ്ധൻ എന്നൊക്കെ പറയാം അദ്ദേഹത്തെ. അഭിനേതാവിനപ്പുറം വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ഒരാൾ. സെറ്റിലൊക്കെ ആള് നല്ല ഫണ്ണിയാണ്. ‘ആക്‌ഷൻ’ എന്നു കേട്ടാൽ ഒരു തരം പരകായപ്രവേശവും.”

shortlink

Related Articles

Post Your Comments


Back to top button