GeneralLatest NewsMollywood

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് താരത്തിന്റെ പുതിയ ചിത്രം.

ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം മാലദ്വീപില്‍ അവധിയാഘോഷിക്കുകയായിരുന്ന നടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് താരത്തിന്റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button