BollywoodLatest News

‘ഇതാണ് എന്റെ ജീവിതത്തിന്റെ കഥ’, രണ്‍ബീര്‍ സിങിനെ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിക്കുന്ന ദീപിക; വീഡിയോ വൈറല്‍

കപില്‍ ദേപിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്

കബീര്‍ ഖാന്റെ പുതിയ ചിത്രമാണ് 83. ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത് ദീപിക പദുക്കോണും രണ്‍വീര്‍ സിങുമാണ്. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. കപില്‍ ദേപിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.

ഇപ്പോള്‍ വൈറലായിരിക്കുന്നത് രണ്‍വീര്‍ പങ്കുവെച്ച വീഡിയോ ആണ്. ചിത്രത്തിന്റ സെറ്റില്‍ ഒരു ബാറ്റ് ഉപയോഗിച്ച് ദീപിക രണ്‍വീറിന്റെ പുറകില്‍ അടിക്കുന്ന വീഡിയോ ആണ് രണ്‍വീര്‍ പങ്കുവെച്ചത്. ഇതാണ് എന്റെ ജീവിതത്തിന്റെ കഥ. സിനിമയിലും ജീവിതത്തിലും ഇങ്ങനെ എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ദീപികയാണ് ചിത്രത്തില്‍ തന്റെ നായികയായി എത്തുന്നത് എന്ന വാര്‍ത്ത പങ്കുവയ്ക്കുമ്‌ബോള്‍ രണ്‍വീര്‍ കുറിച്ചത് ‘എന്റെ ഭാര്യയുടെ വേഷം ചെയ്യാന്‍ എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റാരുണ്ട്?!,’ എന്നായിരുന്നു.

https://www.instagram.com/p/BymM8LeBjUK/

https://twitter.com/deepikapadukone/status/1138684736656871424?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1138684736656871424&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fthe%2Bindian%2Bexpress%2Bmalayalam-epaper-indemal%2Franveerine%2Badichu%2Btherippich%2Bdheepika-newsid-119467888

shortlink

Related Articles

Post Your Comments


Back to top button