GeneralLatest NewsMollywood

ലൂക്കയിലെ ലിപ്പ് ലോക്ക് സീന്‍ ലീക്കായി

വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു

തിരുവനന്തപുരം: ടോവിനോ ചിത്രമായ ലൂക്ക ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഉണ്ടയിലെ ലിപ്പ്‌ലോക്ക് സീന്‍ ലീക്കായി. വാട്‌സാപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്.

അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്‌സാപ്പിലൂടെ ലീക്കായത്. ഇപ്പോഴും കേരളത്തിലെ 70 -തോളം തീയറ്ററില്‍ വിജയകരമായി സിനിമ പ്രദര്‍ശ്ശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു.

shortlink

Post Your Comments


Back to top button