GalleryLatest NewsMollywood

വെളുത്ത ഗൗണില്‍ തിളങ്ങി സാനിയ; ഏറ്റെടുത്ത് ആരാധകര്‍

ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് സാനിയ

ഒരൊറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷക പ്രീതി നേടുകയെന്നത് ചില്ലറ കാര്യമല്ല. മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍ വെയ്പ്പും വളരെ പെട്ടന്നായിരുന്നു.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

https://www.instagram.com/p/Bzuwp9RJs-E/

https://www.instagram.com/p/Bzxx_uGphRQ/

shortlink

Related Articles

Post Your Comments


Back to top button