GeneralKollywoodLatest News

രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ചിയാന്‍ വിക്രം

'കടാരം കൊണ്ടാന്‍' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു വിക്രം

രാഷ്ട്രീയ പ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് നടന്‍ വിക്രം. സുഹൃത്തുക്കളുമായി രാഷ്ട്രീയം സംസാരിക്കാറുണ്ട്. എന്നാല്‍ താന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് താരം വ്യക്തമാക്കിയത്.

‘കടാരം കൊണ്ടാന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു വിക്രം. പതിവില്‍ നിന്ന് വ്യത്യസ്തമായി ചിത്രം റിലീസായതിനു ശേഷമാണ് താരം കേരളത്തിലെത്തിയത്. കേരളത്തോടും മലയാളികളോടുമുള്ള ഇഷ്ടം തുറന്നുപറഞ്ഞായിരുന്നു വിക്രം തുടങ്ങിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close