GeneralLatest NewsMollywood

ഇത് എന്റെ കോഴി സുഹൃത്തുക്കള്‍ ‘മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും’; ഉണ്ണി മുകുന്ദന്‍

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത് ഉണ്ണിമുകുന്ദന്റെ രസകരമായ പോസ്റ്റാണ്

തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഉണ്ണി മുകുന്ദന്‍ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതിനോടൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത് ഉണ്ണിമുകുന്ദന്റെ രസകരമായ പോസ്റ്റാണ്.

തന്റെ വീട്ടിലെ രണ്ട് കോഴികളെ പരിചയപ്പെടുത്തുന്നത് താരം. ‘മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും’ , വീട്ടിലെ എന്റെ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും പോസ്റ്റിനൊപ്പം  ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button