GeneralLatest NewsMollywood

ബസ് കാത്ത് ബസ് സ്റ്റാന്റില്‍ യുവതാരം; നടിയെ ആരാധകര്‍ പോലും തിരിച്ചറിഞ്ഞില്ല!!

റാണ ദഗ്ഗുബട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം വിരത പര്‍വം

മലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ തെന്നിന്ത്യന്‍ താര്‍ സുന്ദരി സായി പല്ലവി ബസ് സ്റ്റാന്‍ഡില്‍ പുതച്ചുമൂടി കൈയിലൊരു ബാഗുമായി ബസ് കാത്തിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ബസ് സ്റ്റാന്റില്‍ എത്തിയതായിരുന്നു നടി. എന്നാല്‍ അടുത്തിരുന്നവര്‍ പോലും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

റാണ ദഗ്ഗുബട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം വിരത പര്‍വം 1992ലെ ലൊക്കേഷനുകളിലൊന്നായിരുന്നു തെലങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്റ്. സാരിയണിഞ്ഞ് കൈയില്‍ ബാഗുമായി ഇരിക്കുന്ന നടിയുടെ രംഗങ്ങള്‍ പൊതുജനത്തിരക്കിനെ ഒട്ടും തന്നെ ബാധിക്കാത്ത വിധത്തില്‍ ക്യാമറ ദൂരെ മറവില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. അതിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button