BollywoodGeneralLatest News

പ്രായത്തിന്റെ പേരില്‍ പരിഹാസം; കാമുകനൊപ്പം അവധിക്കാലം ആഘോഷമാക്കി താര സുന്ദരി

കഴിഞ്ഞ വര്ഷം ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു ഇരുവരുടെയും പ്രണയം

43 കാരിയായ ബോളിവുഡ് സുന്ദരി സുസ്മിതയും കാമുകന്‍ 28 കാരനായ റോഹ്മാനും പ്രായത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടവരാണ്. എന്നാല്‍ ആ പരിഹാസങ്ങളെ ഒന്നും ശ്രദ്ധിക്കാതെ കാമുകന്‍ റോഹ്മാൻ ഷോവലുമൊത്തുളള ഹോളിഡേ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സുസ്മിത. എന്നാൽ, എവിടെയാണ് കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതെന്ന് സുസ്മിത വ്യക്തമാക്കിയിട്ടില്ല.


കഴിഞ്ഞ വര്ഷം ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു ഇരുവരുടെയും പ്രണയം. റോഹ്മാന്റെയും താരത്തിന്റെയും പ്രായവ്യത്യാസം മുൻനിർത്തിയുള്ള ചർച്ചകളാണ് സൈബർ ലോകത്ത് സജീവം

shortlink

Post Your Comments


Back to top button