CinemaGeneralIndian CinemaLatest NewsMollywoodNEWS

മകൻ ആന്‍ട്രിയാസുമെത്തുള്ള ഔട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് , എമി ജാക്സണ്‍

എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച എമി ജാക്സണ്‍ കഴിഞ്ഞ ദിവസമാണ് ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. എമി ജാക്സണും കാമുകന്‍ ജോര്‍ജ് പനയോറ്റുവും ആന്‍ട്രിയാസ് എന്നാണ് കുഞ്ഞിന് പേര് നൽകിരിക്കുന്നത്.ഇപ്പോൾ മകനുമൊത്തുള്ള ആദ്യ ഔട്ടിംഗിന്റെ ചിത്രമാണ് എമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കാറില്‍ കുഞ്ഞിനെ ഇരുത്തി കൈ പിടിച്ചിരിക്കുന്ന എമിയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

 

 

View this post on Instagram

 

New mommy @iamamyjackson pouts it out in this adorable boomerang . . . . . . . #amyjackson #newmother

A post shared by gossip girl ? (@theviralbollywoodnews) on

shortlink

Related Articles

Post Your Comments


Back to top button