BollywoodCinemaGeneralLatest NewsNEWS

50 ആഗ്രഹങ്ങൾ; ഓരോന്നായി പിന്തുടര്‍ന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് തന്റെ 50 ആഗ്രഹങ്ങൾ നേരത്തെ സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരോടെ പറഞ്ഞിരുന്നു. ക്രിക്കറ്റ്, ടെന്നീസ്, അന്റാര്‍ടിക്ക സന്ദര്‍ശിക്കുക, സൗജന്യ വിദ്യാഭ്യാസത്തിനായി പ്രവൃത്തിക്കുക തുടങ്ങി ഒട്ടേറെ ആഗ്രഹങ്ങളെ സുശാന്ത് പറഞ്ഞത്. ഇപ്പോഴിതാ തന്റെ 50 ആഗ്രഹങ്ങളിൽ ഒന്നായ വിമാനം പറത്താൻ ശ്രമിക്കുന്ന ഒരു വീഡിയോയാണ്  സാമൂഹ്യമാധ്യമത്തിലൂടെ ഷെയർ ചെയ്തരിക്കുന്നത്. വിമാനത്തിന്റെ കോക്‍പിറ്റിലാണ് സുശാന്ത് സിംഗ് ഇരിക്കുന്നത്.

 

 

View this post on Instagram

 

Dream 1/50 Learn to Fly. ✈️ #livingMyDreams #lovingMyDreams

A post shared by Sushant Singh Rajput (@sushantsinghrajput) on

shortlink

Related Articles

Post Your Comments


Back to top button