BollywoodGeneralLatest News

കാമസൂത്ര വീണ്ടുമെത്തുന്നു; ഇത്തവണ നായിക ആരാധകരുടെ പ്രിയതാരം!!

പല ഭാഷകളിലായി ഒരുക്കുന്ന വെബ്സീരിസില്‍ ഇംഗ്ലീഷ് പതിപ്പിലാണ് സണ്ണി നായികയാകുന്നതെന്ന് റിപ്പോര്‍ട്ട്

പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കാമസൂത്ര എന്ന സംസ്‌കൃത ഗ്രന്ഥത്തെ ആധാരമാക്കി നിരവധി ചിത്രങ്ങള്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിത വെബ് സീരിസായി കാമസൂത്ര വീണ്ടും എത്തുന്നു. വെബ് സീരീസില്‍ സണ്ണിലിയോണ്‍ അഭിനയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാഗിണി എംഎം.എസ് എന്ന സിനിമ നിര്‍മ്മിച്ച ഏക്ത കപൂര്‍ ആണ് വെബ്സീരിസിന്റെ നിര്‍മ്മാതാവ്.

read also:കാമസൂത്രയിലെ നായിക അന്തരിച്ചു

പല ഭാഷകളിലായി ഒരുക്കുന്ന വെബ്സീരിസില്‍ ഇംഗ്ലീഷ് പതിപ്പിലാണ് സണ്ണി നായികയാകുന്നതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തു വന്നിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button