CinemaGeneralKollywoodLatest NewsNEWS

മ​ണി​ര​ത്നം ചിത്രത്തിൽ ബോളിവുഡ് താരറാണി ഇരട്ട വേഷത്തിലെത്തും

മ​ണി​ര​ത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് ചിത്രമാണ് ‘പൊ​ന്നി​യിൻ ശെ​ൽവൻ’ . നിരവധി പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് ചിത്രത്തിൽ അ​ണി​നി​ര​ക്കു​ന്ന​ത്. ചിത്രത്തിൽ ഐ​ശ്വ​ര്യ റാ​യും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമ്മയായും മ​ക​ളായും ഇ​ര​ട്ട വേ​ഷ​ത്തിലാണ് താരം എത്തുന്നത്.ഡി​സം​ബ​റി​ൽ താ​യില​ൻഡിലാണ് ചിത്രത്തിന്റെ ഷൂ​ട്ടിംഗ് ആ​രം​ഭി​ക്കുന്നത്.

അ​മി​താ​ഭ് ബ​ച്ച​ൻ, കാ​ർ​ത്തി, ജ​യം ര​വി, കീ​ർ​ത്തി സു​രേ​ഷ്, ഐ​ശ്വ​ര്യ​ല​ക്ഷ്മി, അ​മ​ല പോ​ൾ, ചി​യാ​ൻ വി​ക്രം, നാ​സ​ർ, സ​ത്യ​രാ​ജ്, പാ​ർ​ത്ഥി​വ​ൻ, ശ​ര​ത് കു​മാ​ർ, റ​ഷി ഖ​ന്ന തു​ട​ങ്ങി​യ​വരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button