CinemaGeneralKollywoodLatest NewsNEWS

കാപ്പാനില്‍ നിന്ന് വെട്ടിക്കുറിച്ച രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

സൂര്യ മോഹൻലാല്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കാപ്പാൻ. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാല്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷമുള്ള ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്നാണ് ഈ രംഗം വെട്ടിക്കുറിച്ചത്. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിൽ എസ് പി ജി ഓഫീസറായാണ് സൂര്യ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button