GeneralLatest NewsMollywood

മലയാളത്തിലെ ഹോട്ട് നായിക ആരെന്നു വെളിപ്പെടുത്തി യുവനടി അനാര്‍ക്കലി

അടുത്തിടെയാണ് തന്റെ കുറച്ച്‌ ഹോട്ട് ഫോട്ടോസ് പുറത്തുവന്നത്.

ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധികപ്പെട്ട താരമാണ് അനാര്‍ക്കലി മരിക്കാര്‍. പാര്‍വതി പ്രധാനവേഷത്തില്‍ എത്തിയ ഉയരെയില്‍ മികച്ച വേഷം അവതരിപ്പിച്ചു കയ്യടിനേടിയ അനാര്‍ക്കലി മലയാളത്തിലെ ഏറ്റവും ഹോട്ടസ്റ്റായ നടി അനു സിത്താരയാണെന്ന് തുറന്നു പറയുന്നു. എന്നാല്‍ നടന്മാരില്‍ ഹോട്ട് ആസിഫ് അലിയാണ്. യുവതാരം സാനിയ ഈയ്യപ്പന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കയറി താന്‍ എപ്പോഴും നോക്കാറുണ്ടെന്നും താരം പറഞ്ഞു.

ഫെമിനിസ്റ്റാണോ എന്ന് തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും പറഞ്ഞ താരം പാര്‍വതിയെപ്പോലെയാണല്ലോ എന്ന് കേട്ടു മടുത്തെന്നും താരം വ്യക്തമാക്കി. താന്‍ അറിയാതെ തന്റെ ഹോട്ട് ഫോട്ടോസ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാന്‍ യൂട്യൂബില്‍ സര്‍ച്ച്‌ ചെയ്യുമായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു. അടുത്തിടെയാണ് തന്റെ കുറച്ച്‌ ഹോട്ട് ഫോട്ടോസ് പുറത്തുവന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ അനാര്‍ക്കലി മരിക്കാരുടെ ഹോട്ട് ഫോട്ടോസ് എന്ന തലക്കെട്ടില്‍ വിഡിയോസ് വന്നു തുടങ്ങിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button