CinemaGeneralLatest NewsMollywoodNEWS

ശിവാനിയ്‌ക്കൊപ്പമുള്ള പാറുവിന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് മുടിയന്‍

ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെയുമാണ് പാറുക്കുട്ടി പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയാണ് ഉപ്പും മുളകിലെയും പാറുക്കുട്ടി. ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെയുമാണ് പാറുക്കുട്ടി പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. പിന്നീട് കേരളത്തില്‍ പാറുക്കുട്ടി വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. പാറുവിന്റെ പല രസകരമായ വീഡിയോസും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്.

 

 

View this post on Instagram

 

Parkutty doing workout with Shivanikutty ???❤️❤️❤️ mwaaah #rishiskumar #afro #hair #uppummulakkum #anniyathukutty #dancelife #entertainment

A post shared by Rishi S Kumar (@rishi_skumar) on

ഇപ്പോഴിതാ മുടിയന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് വൈറാലവുന്നത്. ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നും ശിവാനിയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പാറുവിന്റെ വീഡിയോ ആയിരുന്നു ഋഷി പങ്കുവെച്ചത്. പാറുക്കുട്ടി പൊളിച്ചു എന്നാണ് മുടിയന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പലതും.

shortlink

Related Articles

Post Your Comments


Back to top button