BollywoodCinemaGeneralLatest NewsNEWS

ഹോട്ടല്‍ മുംബൈ ചിത്രത്തിന്റയെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

2008 ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തിന്റയെ പ്രമേയം.

ദേവ് പട്ടേല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹോട്ടല്‍ മുംബൈ’. നവംബര്‍ 22ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. 2008 ല്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് ചിത്രത്തിന്റയെ പ്രമേയം. അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

shortlink

Post Your Comments


Back to top button