CinemaGeneralLatest NewsMollywoodNEWS

മിനിറ്റുകള്‍ക്കുള്ളില്‍ വഴുതനങ്ങയെക്കാൾ സൂപ്പര്‍ഹിറ്റായി രചന നാരായണന്‍കുട്ടിയുടെ പുതിയ ചിത്രം

ജയറാമിന്റെ നായികയായി സിനിമ മേഖലയിലേക്കും രചന എത്തിയിരുന്നു

മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് രചന നാരായണന്‍ കുട്ടി. പിന്നീട് ജയറാമിന്റെ നായികയായി സിനിമ മേഖലയിലേക്കും രചന എത്തി.  നായികയായും ക്യാരക്ടര്‍ റോളിലും തിളങ്ങിയ താരത്തിന്റെ ശ്രദ്ധേയമായ ഷോർട് ഫിലിമായിരുന്നു  വഴുതനങ്ങ. സോഷ്യൽ മീഡിയയിൽ ആദ്യം പ്രശംസ പിടിച്ചു പറ്റിയെങ്കിലും പിന്നീട് ശക്തമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ പുതിയൊരു ഹോട്ട് ചിത്രവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് രചന.  നാടന്‍ വേഷങ്ങളില്‍ ശ്രദ്ധേയയായ താരം കറുത്ത നിറത്തിലുള്ള സ്‌കിന്‍ ഫിറ്റ് വസ്ത്രത്തിലാണ് എത്തിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button