CinemaGeneralLatest NewsMollywoodNEWS

ചാക്കോച്ചനോടുള്ള സ്‌നേഹം, ലീഫ് ആര്‍ട്ടിന്റെ വീഡിയോ പുറത്ത് വിട്ട് താരം

മനു ചാക്കോച്ചന്‍ എന്ന ആരാധകനാണ് താരത്തിന് വേണ്ടി വ്യത്യസ്തമായൊരു സമ്മാനം കൊടുത്തിരിക്കുന്നത്.

വര്‍ഷങ്ങളായി മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്ന പദവിയിൽ തിളങ്ങി നിൽക്കുന്ന താരമാണ്  കുഞ്ചാക്കോ ബോബന്‍. തൊണ്ണൂറുകളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധികമാരുള്ള ചാക്കോച്ചന്  ഇപ്പോഴും അതിലൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടി കാണിച്ച് തന്നിരിക്കുകയാണ് ഈ വീഡിയോ.

 

 

View this post on Instagram

 

Thank you Manu for this wonderful piece of artwork ??

A post shared by Kunchacko Boban (@kunchacks) on

ലീഫ് ആര്‍ട്ടിലൂടെ ചാക്കോച്ചന്റെ മുഖം ഒരു ആരാധകന്‍ വരച്ച് കൊടുത്തിരിക്കുന്ന വീഡിയോ ആണ് താരം ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരിക്കുന്നത്. മനു ചാക്കോച്ചന്‍ എന്ന ആരാധകനാണ് താരത്തിന് വേണ്ടി വ്യത്യസ്തമായൊരു സമ്മാനം കൊടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button