CinemaGeneralLatest NewsNEWS

നഗ്നവീഡിയോ ചോര്‍ന്ന ഗായികയ്ക്ക് പിന്തുണയുമായി സ്വന്തം നഗ്നചിത്രങ്ങള്‍ പങ്കുവെച്ച് മലിഷ ഹീനാഖാൻ

പാക് ഗായിക റാബി പിര്‍സദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാക്-അഫ്ഗാന്‍ അഭിനേത്രിയായ മലിഷ ഹീനാഖാനാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നഗ്നചിത്രങ്ങള്‍ പങ്കുവെച്ചത്

നഗ്നവിഡിയോകളും ചിത്രങ്ങളും പുറത്തായതിനെ തുടര്‍ന്നുണ്ടായ സംഭവത്തിൽ വിനോദ മേഖല ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാക് ഗായികയ്ക്ക് പിന്തുണയുമായി നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് നടി.  പാക് ഗായിക റാബി പിര്‍സദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാക്-അഫ്ഗാന്‍ അഭിനേത്രിയായ മലിഷ ഹീനാഖാനാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നഗ്നചിത്രങ്ങള്‍ പങ്കുവെച്ചത്.

റാബിയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി മാത്രം തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നടി നഗ്നചിത്രങ്ങള്‍ പങ്കുവെച്ചത്. തന്‍റെ നഗ്നചിത്രങ്ങള്‍ ചോര്‍ന്നതോടെ അത് കാണുന്നവര്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുക്കരുതെന്ന അപേക്ഷയുമായി റാബി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ഇന്‍ഡസ്ട്രി വിടുകയാണെന്ന് റാബി പറഞ്ഞത്.

shortlink

Post Your Comments


Back to top button