CinemaGeneralLatest NewsMollywoodNEWS

ചോദിക്കാനും പറയാനുമൊക്കെ ആളുകളുണ്ട്! രസകരമായ ചിത്രം പങ്കുവെച്ച് റിമി ടോമി

ഗാനമേള വേദികളിൽ പാട്ട് പാടിയിരുന്ന താരം പിന്നീട് പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു

ഗായികയായും അവതാരികയായും കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ഗാനമേള വേദികളിൽ പാട്ട് പാടിയിരുന്ന താരം പിന്നീട് പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിന്ന താരം തന്റയെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

 

 

View this post on Instagram

 

Choykanum parayanum oke alkar und ketooo?

A post shared by Rimitomy (@rimitomy) on

ഇപ്പോഴിതാ . ബ്ലാക്ക് ക്യാറ്റ്‌സ് എന്ന് വിളിക്കുന്ന സുരക്ഷഭടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായിട്ടാണ്  റിമി എത്തിയിരിക്കുന്നത്. ചോദിക്കാനും പറയാനുമൊക്കെ ആള്‍ക്കാര്‍ ഉണ്ട് കെട്ടോ എന്ന ക്യാപ്ഷനും ഇട്ടതോടെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button