GeneralLatest NewsTV Shows

സ്വാമി അയ്യപ്പനായി ആരാധക പ്രീതി നേടിയ യുവനടന്‍ വിവാഹിതനായി

‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തിലേ നായകന്‍ കൂടിയാണ് താരം

‘സ്വാമി അയ്യപ്പൻ’ പരമ്പരയിൽ അയ്യപ്പനായി എത്തി മലയാളികളുടെ മനം കവര്‍ന്ന യുവനടന്‍ കൗശിക് ബാബു വിവാഹിതനായി. ഭവ്യയാണ് വധു. ഹൈദരബാദിലായിരുന്നു ചടങ്ങുകള്‍.

നർത്തകനായും കൗശിക് കയ്യടി നേടിയിട്ടുണ്ട്. വിജയ് ബാബു–ശാരദ ദമ്പതികളുടെ മകനായ കൗശിക് ബാലതാരമായാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി. ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തിലേ നായകന്‍ കൂടിയാണ് താരം.

 

View this post on Instagram

 

You’re my day. You’re my night. You’re my everything @bhavya_9620 #mylove #myeverything

A post shared by Kaushik babu (@kaushik_babu91) on

shortlink

Post Your Comments


Back to top button