CinemaLatest NewsNEWS

“നിർമ്മാതാക്കൾക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യം.” ക്ഷമാപണവുമായി നടൻ ഷെയ്ൻ നിഗം

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാല്‍ താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഷെയ്‌ന്‍ വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ക്കെതിരായി താൻ നടത്തിയ പ്രസ്‌താവനയില്‍ ക്ഷമാപണവുമായി നടന്‍ ഷെയ്‌ന്‍ നിഗം രംഗത്ത്. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാല്‍ താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഷെയ്‌ന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെ.വേദയിൽ ഷെയ്ൻ നിഗം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു പരാമർശം ഉന്നയിച്ചത്. ഞാൻ എൻ്റെ ശൈലിയിൽ മാധ്യമപ്രവർത്തകർക്ക് ചിരിച്ചുകൊണ്ട് അവരുടെ ചോദ്യത്തിന് മറുപടി നൽകിയതാണ് എന്നും അതാരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഷൈൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button