BollywoodCinemaGeneralLatest NewsNEWS

ജെനീലിയയെ ടൈ കെട്ടാൻ സഹായിക്കുന്ന റിതേഷ് ; കുസൃതിയോടെ വീഡിയോ പകർത്തി താരം

ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്.

ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രണ്ടുപേരാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. ജെനീലിയയെ ടൈ കെട്ടാൻ സഹായിക്കുന്ന റിതേഷിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്. ജെനീലിയ തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. റിതേഷ് ശ്രദ്ധയോടെ ടൈ കെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ.

 

 

View this post on Instagram

 

It’s never too late to tie a knot❤️ #alliwantforchristmasisyou

A post shared by Genelia Deshmukh (@geneliad) on

തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയിൽ നിന്നും റിതേഷ് നീണ്ട അവധിയെടുത്തതും വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button