GalleryGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ തരംഗമായി ഉപ്പും മുളകിലെ ലച്ചുവിന്റെ വിവാഹ ചിത്രങ്ങള്‍

ഉപ്പും മുളകിലെ ബാലുവും കുടുംബവും മലയാളികളുടെ ഒന്നടങ്കം മനസ് കീഴടക്കിയിരുന്നു

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങാറുളള മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഉപ്പും മുളകിലെ ബാലുവും കുടുംബവും മലയാളികളുടെ ഒന്നടങ്കം മനസ് കീഴടക്കിയിരുന്നു.

ഇപ്പോഴിതാ മകള്‍ ലച്ചുവിന്റെ കല്യാണം ബാലുവും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുമൊടുവിലാണ് ലച്ചുവിന്റെ കല്യാണം കഴിഞ്ഞത്. ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥായി പ്രേക്ഷകരുടെ പ്രിയ താരമായ ഡീഡി എന്ന ഡെയിന്‍ ഡേവിസാണ് എത്തിയത്. ഇതിന്റയെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button