CinemaGeneralLatest NewsMollywoodNEWS

ലോക്ഡൗണില്‍ മകള്‍ക്കൊപ്പം യോഗ ഫിറ്റ്നെസ്‌ നടത്തി ‘ബസന്തി’

2001-ൽ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലെ 'ബസന്തി' യെന്ന നിത്യായുടെ കഥാപാത്രം ഇന്നും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ്
നിത്യാ ദാസ്. 2001-ൽ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലെ ‘ബസന്തി’ യെന്ന നിത്യായുടെ കഥാപാത്രം ഇന്നും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നിത്യ പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലോക്ഡൗൺ കാലത്ത് മകൾ നയനയ്ക്കൊപ്പം വർക്കൗട്ട് നടത്തുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഈ ലോക്ഡൗണിൽ യോഗ ഫിറ്റ്നെസിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയാണ് താരം. ലോക്ഡൗണില്‍ കോഴിക്കോട്ടെ വീട്ടിലാണ് താരം ഇപ്പോൾ.

 

 

View this post on Instagram

 

Fat to fit#fruitfullockdown#yoga#fitness#yogainspiration #workout#wellness#healthylifestyle #calicut

A post shared by Nitu (@nityadas_) on

പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭർത്താവ്.

 

shortlink

Related Articles

Post Your Comments


Back to top button